മനുഷ്യരേക്കാള്‍ മഹത്തായ യാതൊന്നും
ഭൂമിയില്‍ ഇല്ല..
ഹ്യദയത്തേക്കാള്‍ മഹത്തായ യാതൊന്നും
മനുഷ്യരിലുമില്ല...
പല മുഖങ്ങള്‍ വരും...
പല മുഖങ്ങള്‍ പോകും
കരിയിലകള്‍ പോലെ കാലം
കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരിക്കുകയാണ്...
നല്ലത് ചെയ്യുവാനായി...
മോക്ഷത്തിനു വേണ്ടി ജീവിക്കുവാനായി....
ഇതാ അടുത്ത വര്‍ഷം വന്നെത്തിയിരിക്കുന്നു...
എല്ലാവര്‍ക്കും എണ്റ്റെ ഹ്യദയം നിറഞ്ഞ
പുതുവത്സരാശംസകള്‍
No comments:
Post a Comment